»   » മക്കളേക്കാള്‍ ചെറുപ്പം തോന്നുന്ന അമ്മമാരുണ്ട് ബോളിവുഡില്‍...

മക്കളേക്കാള്‍ ചെറുപ്പം തോന്നുന്ന അമ്മമാരുണ്ട് ബോളിവുഡില്‍...

By: ഭദ്ര
Subscribe to Filmibeat Malayalam

അന്നും ഇന്നും എവര്‍ ഗ്രീന്‍ എന്ന പോലെയാണ് ബോളിവുഡ് നടിമാരുടെ അമ്മമാരെ കണ്ടാല്‍. മക്കളേക്കാള്‍ പ്രായം കുറവ് തോന്നിക്കുന്ന സൗന്ദര്യം ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന ചില സുന്ദരിമാരുണ്ട്.

അമ്മയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പോലും പ്രയാസമാണ് ഇവരെ ഒന്നിച്ച് കണ്ടാല്‍. ഇവരെ കണ്ടിട്ട് നിങ്ങള്‍ പറയൂ, ആരാണ് കൂടുതല്‍ സുന്ദരിയെന്ന്...

മക്കളേക്കാള്‍ ചെറുപ്പം തോന്നുന്ന അമ്മമാരുണ്ട് ബോളിവുഡില്‍...

19 കാരിയായ മകള്‍ ജാന്‍വിക്കൊപ്പം ശ്രീദേവി നിന്നാല്‍ സഹോദരിയാണോ എന്നാകും ചോദിക്കുക. ഒരു പക്ഷെ മകളേക്കാള്‍ സൗന്ദര്യം ശ്രീദേവിക്ക് തോന്നും.

മക്കളേക്കാള്‍ ചെറുപ്പം തോന്നുന്ന അമ്മമാരുണ്ട് ബോളിവുഡില്‍...

ആരാധകരുടെ മനസ്സ് കീഴടക്കിയ നടിയാണ് ഡിംബിള്‍ കപാടിയ. മകള്‍ ട്വിങ്കിള്‍ കപാടിയ അമ്മയുടെ സൗന്ദര്യം തീര്‍ത്തും ലഭിച്ച മകളും.

മക്കളേക്കാള്‍ ചെറുപ്പം തോന്നുന്ന അമ്മമാരുണ്ട് ബോളിവുഡില്‍...

അമ്മയുടെ അതേ രൂപമാണ് ആലിയയ്ക്ക്. ചിരിയിലും സൗന്ദര്യത്തിലും ഒരേ ലുക്ക്.

മക്കളേക്കാള്‍ ചെറുപ്പം തോന്നുന്ന അമ്മമാരുണ്ട് ബോളിവുഡില്‍...

അമ്മയെയും മകളെയും തിരിച്ചറിയാന്‍ സാധിക്കാത്ത സൗന്ദര്യമാണ് ലില്ലറ്റിന്. യൗവ്വനത്തിന്റെ പാനീയം കുടിച്ചതാണോ എന്ന് പോലും പലരും ലില്ലറ്റിനോട് ചോദിക്കാറുണ്ട്.

English summary
A lot of Bollywood mums are like the female versions of Benjamin Button! Age doesn't seem to affect them in the slightest and they look as youthful as their (grown-up) daughters!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam