ഹണ്ട്രഡ് ഇയേര്‍സ് ഓഫ് ക്രിസോസ്റ്റം കഥ
മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹണ്ട്രഡ് ഇയേര്‍സ് ഓഫ് ക്രിസോസ്റ്റം. ഡോക്യുമെന്ററി ചിത്രമാണിത്. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്.
** Note : Hello! Would you like to share the storyline of the movie ഹണ്ട്രഡ് ഇയേര്‍സ് ഓഫ് ക്രിസോസ്റ്റം or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications