1000 ഒരു നോട്ട് പറഞ്ഞ കഥ

സാഹിത്യ രൂപം

Comedy

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

13 Feb 2015
കഥ/ സംഭവവിവരണം
എ ആർ സി നായർ സംവിധാനം ചെയ്യുന്ന ഹാസ്യ ചിത്രമാണ് '1000 ഒരു നോട്ട് പറഞ്ഞ കഥ'. ഭരത്, മുകേഷ്, ഷമ്മി തിലകൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു 1000 രൂപ നോട്ടിന്റെ യാത്രയാണ് ചിത്രം വിവരിക്കുന്നത്. 
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam