2 സ്‌റ്റേറ്റ്‌സ് കഥ/ സംഭവവിവരണം

    നവാഗതനായ ജാക്കി എസ് കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 2 സ്‌റ്റേറ്റ്‌സ്. തീവണ്ടി ഫെയിം മനു പിള്ളയും മറഡോണ ഫെയിം ശരണ്യ ആര്‍ നായരുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജേക്ക്‌സ് ബിജോയ് സംഗീതവും സഞ്ജയ് ഹാരിസണ്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. റിനൈസന്‍സ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് ആണ് തിയറ്ററുകളില്‍ എത്തിച്ചത്‌.

    **Note:Hey! Would you like to share the story of the movie 2 സ്‌റ്റേറ്റ്‌സ് with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X