21 ബേക്കര്‍ സ്ട്രീറ്റ് കഥ/ സംഭവവിവരണം

    ഒരു മുറെയ് വന്ത് പാര്‍ത്തായ എന്ന ചിത്രത്തിനുശേഷം സാജന്‍ കെ മാത്യൂ സംവിധാനം ചെയ്യുന്ന ചിത്രമാണ് 21 ബേക്കര്‍ സ്ട്രീറ്റ്.  കോമഡി വിഭാഗത്തില്‍പെടുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് വിനു തോമസാണ്. മോഹന്‍ പിആറിന്റെ കഥയ്ക്ക് അഭിഷേക് വസന്തും മനു വര്‍ഗീസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കല്യാണരാമനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. റഹ്മാന്‍ മെഹമ്മദ് അലി എഡിറ്റിങ്ങും ജോണ്‍സണ്‍ മഞ്ഞളി നിര്‍മ്മാണ നിര്‍വ്വഹണവും നിര്‍വ്വഹിക്കുന്നു. സ്വാന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ പി എസ് ഷാജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

    **Note:Hey! Would you like to share the story of the movie 21 ബേക്കര്‍ സ്ട്രീറ്റ് with us? Please send it to us (popcorn@oneindia.co.in).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X