ഒരു മുറെയ് വന്ത് പാര്‍ത്തായ എന്ന ചിത്രത്തിനുശേഷം സാജന് കെ മാത്യൂ സംവിധാനം ചെയ്യുന്ന ചിത്രമാണ് 21 ബേക്കര്‍ സ്ട്രീറ്റ്. കോമഡി വിഭാഗത്തില്‍പെടുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് വിനു തോമസാണ്. മോഹന്‍ പിആറിന്റെ കഥയ്ക്ക് അഭിഷേക് വസന്തും മനു വര്‍ഗീസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കല്യാണരാമനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. റഹ്മാന് മെഹമ്മദ് അലി എഡിറ്റിങ്ങും ജോണ്സണ് മഞ്ഞളി നിര്‍മ്മാണ നിര്‍വ്വഹണവും നിര്‍വ്വഹിക്കുന്നു. സ്വാന് പിക്ച്ചേഴ്സിന്റെ ബാനറില്‍ പി എസ് ഷാജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
-
സാജന് കെ മാത്യുDirector
-
പി എസ് ഷാജിProducer
-
വിനു തോമസ്Music Director
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ