CelebsbredcrumbVinu Thomas
    വിനു തോമസ്

    വിനു തോമസ്

    Music Director
    സംഗീത സംവിധായകനാണ് വിനു തോമസ്. കവി ഉദ്ധേശിച്ചത്, ഒരു മുറയ് വന്ത് പാര്‍ത്തായ, ഡോക്ടര്‍ ലവ്, ഓഫ് ദി പീപ്പിള്‍, ലിസമ്മയുടെ വീട്, ദൃശ്യം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം നിര്‍വ്വഹിച്ചിട്ടുണ്ട്. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ദൃശ്യം എന്ന... ReadMore
    Famous For
    സംഗീത സംവിധായകനാണ് വിനു തോമസ്. കവി ഉദ്ധേശിച്ചത്, ഒരു മുറയ് വന്ത് പാര്‍ത്തായ, ഡോക്ടര്‍ ലവ്, ഓഫ് ദി പീപ്പിള്‍, ലിസമ്മയുടെ വീട്, ദൃശ്യം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം നിര്‍വ്വഹിച്ചിട്ടുണ്ട്. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ദൃശ്യം എന്ന ചിത്രത്തിലെ മാരിവില്‍ കുട നീര്‍ത്തും, 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന ചിത്രത്തിലെ അരികില്‍ പതിയെ എന്നീ ഗാനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.
    Read More
    വിനു തോമസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X