8:20
നവാഗതനായ ശ്യാം മോഹൻ സംവിധാനം ചെയ്‌ത ചിത്രമാണ് 8:20. ശ്യാമും, രുചിയും പരസ്പരം പ്രണയിക്കുന്ന രണ്ടുപേർ, നേരത്തെ തന്നെ രണ്ടുപേരുടെയും വിവാഹം ഉറപ്പിച്ചു വച്ചിരിക്കുന്നു. ഒരു ദിവസം കുറച്ചു നേരത്തേക്ക് ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് കഥ. ശ്യാമായി അർജുൻ നന്ദകുമാറും, രുചി ആയി അവാന്തിക മോഹനും വേഷമിട്ടിരിക്കുന്നു. തുടക്കകാരുടെ പ്രശ്നങ്ങൾ രണ്ടുപേരുടെ പ്രകടനത്തിലും വ്യക്തമായിരുന്നു. ബിജു കുട്ടൻ , അനൂപ് ബാഹുലേയൻ ടീം ചിരിപൊട്ടിക്കുന്നുണ്ട് ഇടക്കിടക്ക്.
8:20 ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം 8:20 ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications