8:20 കഥ
നവാഗതനായ ശ്യാം മോഹൻ സംവിധാനം ചെയ്‌ത ചിത്രമാണ് 8:20. ശ്യാമും, രുചിയും പരസ്പരം പ്രണയിക്കുന്ന രണ്ടുപേർ, നേരത്തെ തന്നെ രണ്ടുപേരുടെയും വിവാഹം ഉറപ്പിച്ചു വച്ചിരിക്കുന്നു. ഒരു ദിവസം കുറച്ചു നേരത്തേക്ക് ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് കഥ. ശ്യാമായി അർജുൻ നന്ദകുമാറും, രുചി ആയി അവാന്തിക മോഹനും വേഷമിട്ടിരിക്കുന്നു. തുടക്കകാരുടെ പ്രശ്നങ്ങൾ രണ്ടുപേരുടെ പ്രകടനത്തിലും വ്യക്തമായിരുന്നു. ബിജു കുട്ടൻ , അനൂപ് ബാഹുലേയൻ ടീം ചിരിപൊട്ടിക്കുന്നുണ്ട് ഇടക്കിടക്ക്.
** Note : Hello! Would you like to share the storyline of the movie 8:20 or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications