നയന്‍ വണ്‍ സിക്‌സ്
എം മോഹനന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2012ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 916.ആസിഫ് അലി,മുകേഷ്,അനൂപ് മേനോന്‍,മീര വാസുദേവന്‍,ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ആദിത് ഐശ്വര്യ സ്‌നേഹ ഫിലിംസിന്റെ ബിനറില്‍ കെ.വി വിജയകുമാര്‍ പാലക്കുന്ന് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
നയന്‍ വണ്‍ സിക്‌സ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം നയന്‍ വണ്‍ സിക്‌സ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications