ആമയും മുയലും കഥ/ സംഭവവിവരണം

  പ്രിയദർശൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആമയും മുയലും. ജയസുര്യയും, അനൂപ്‌ മേനോനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെട്ടം സിനിമയിലെ നായിക ഭാവന പാണിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. പ്രിയദർശൻ തന്നെയാണ് ചിത്രത്തിൻറെ തിരക്കഥ രചിച്ചിരിക്കുന്നത്. ഒരു ഗ്രാമത്തിന്റെ പശ്ച്ച്ചാത്തലത്തിൽ ഇതൾ വിരിയുന്ന കഥയാണ്‌ ആമയും മുയലും. ഗ്രാമവാസികൾക്കിടയിലുള്ള ആചാരാനുഷ്‌ഠാനങ്ങളും, അവര്‍ക്കിടയിലെ സ്‌നേഹവും, പ്രണയവും, ശത്രുതയുമെല്ലാം ഈ ചിത്രത്തിൽ കോർത്തിണക്കിയിരിക്കുന്നു. അനൂപ്‌ മേനോന്‍, പിയാ ബാജ്‌പേയ്‌, സുകന്യ, അംബിക, ഹരിശ്രീ അശോകന്‍, മാമുക്കോയ, കൊച്ചുപ്രേമന്‍, നന്ദു, കൃഷ്‌ണപ്രസാദ്‌, കെ.പി.ഏ.സി. ലളിത, അന്‍വര്‍ തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കള്‍. ഫുള്‍ഹൗസ്‌ എന്റര്‍ടെയ്‌ന്‍മെന്റിന്റെ ബാനറില്‍ ജെയ്‌സണ്‍ എളങ്ങുളം ആണ് ചിത്രം നിർമ്മിക്കുന്നത്.
   
   
   
   
   
   
   
   
   
  **Note:Hey! Would you like to share the story of the movie ആമയും മുയലും with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X