ആമയും മുയലും
പ്രിയദർശൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആമയും മുയലും. ജയസുര്യയും, അനൂപ് മേനോനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെട്ടം സിനിമയിലെ നായിക ഭാവന പാണിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. പ്രിയദർശൻ തന്നെയാണ് ചിത്രത്തിൻറെ തിരക്കഥ രചിച്ചിരിക്കുന്നത്. ഒരു ഗ്രാമത്തിന്റെ പശ്ച്ച്ചാത്തലത്തിൽ ഇതൾ വിരിയുന്ന കഥയാണ് ആമയും മുയലും. ഗ്രാമവാസികൾക്കിടയിലുള്ള ആചാരാനുഷ്‌ഠാനങ്ങളും, അവര്‍ക്കിടയിലെ സ്‌നേഹവും, പ്രണയവും, ശത്രുതയുമെല്ലാം ഈ ചിത്രത്തിൽ കോർത്തിണക്കിയിരിക്കുന്നു....
ആമയും മുയലും ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ആമയും മുയലും ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications