ആട്ടകഥ
വിനീത്, മീര നന്ദന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണന്‍ പെരുമുടിയൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട്ടകഥ. എംഡി രാധാകൃഷ്ണന്റെ വരികള്‍ക്ക് രവീന്ദ്രന്‍ ഈണം നല്‍കുന്നു. നെടുമുടി വേണു, സായ്കുമാര്‍, ജഗതി ശ്രീകുമാര്‍, ടി ജി രവി, ബിന്ദു പണിക്കര്‍, വി കെ ശ്രീരാമന്‍, ശിവജി ഗുരുവായൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. പ്രണയകഥയാണ്ചിത്രം അവതരിപ്പിക്കുന്നത്. 2018 മെയ് 19ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
ആട്ടകഥ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ആട്ടകഥ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications