അഭിമന്യു കഥ/ സംഭവവിവരണം

  പ്രിയദർശൻ സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അഭിമന്യു. മോഹൻലാൽ, ശങ്കർ, ഗീത, ജഗദീഷ് മുതലായവരാണ് മുഖ്യവേഷങ്ങൾ കൈകാര്യം ചെയ്തത്. ബോംബേ അധോലോകത്തെ ചുറ്റിപ്പറ്റി നടക്കുന്ന കഥയിൽ, ഒരു നിഷ്കളങ്കനായ യുവാവ് ഒരു കുറ്റവാളിയാകുന്നതും പിന്നീടയാൾ ആ നഗരത്തിലെ അധോലോകരാജാവാകുകയും ചെയ്യുന്നു. അരസൻ എന്ന പേരിൽ തമിഴിൽ മൊഴിമാറ്റിയിറക്കിയ ഈ ചിത്രം വിജയമായിരുന്നു. 
  **Note:Hey! Would you like to share the story of the movie അഭിമന്യു with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X