അച്ചുവേട്ടന്റെ വീട്
നെടുമുടിവേണു, ബാലചന്ദ്രമേനോൻ, രോഹിണി ഹട്ടങ്കടി തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അച്ചുവേട്ടന്റെ വീട്. ബാലചന്ദ്രമേനോൻ തന്നെയാണ് രചനയും സംവിധാനവും നിർവ്വഹിച്ചത്. എ.വി. ഗോവിന്ദൻകുട്ടിയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ചിത്രത്തിന്റെ ഗാനരചന എസ്. രമേശൻ നായരും സംഗീതസംവിധാനം വിദ്യാധരനും നിർവ്വഹിച്ചിരിക്കുന്നു. ഈ ചിത്രത്തിന് പശ്ചാത്തലസംഗീതം പകർന്നത് മോഹൻ സിത്താര ആണ്.
അച്ചുവേട്ടന്റെ വീട് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം അച്ചുവേട്ടന്റെ വീട് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications