അടൂരും തോപ്പിലുമല്ലാത്ത ഒരു ഭാസി കഥ/ സംഭവവിവരണം

    ഇന്ദ്രജിത്ത് നായകനാകുന്ന പുതിയ സിനിമയാണ് അടൂരും തോപ്പിലുമല്ലാത്ത ഒരു ഭാസി. ഒരു സിനിമാ തിയേറ്റര്‍ നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്ന ഭാസി എന്ന ചെറുപ്പക്കാരന്റെ കഥയാണ്‌ ചിത്രം പറയുന്നത്. നവാഗതനായ വിഷ്ണു വിജയന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രജിത്തിന്റെ കാമുകിയായി ശ്രിന്ദയും ഭാര്യയായി രചന നാരായണന്‍‌കുട്ടിയും അഭിനയിക്കുന്നു. ശ്രീജിത് രവി, എസ് പി ശ്രീകുമാർ, സഞ്ജു ശിവറാം എന്നിവർ മറ്റ് വേഷങ്ങൾ ചെയ്യുന്നു.
     
     
     
     
     
    **Note:Hey! Would you like to share the story of the movie അടൂരും തോപ്പിലുമല്ലാത്ത ഒരു ഭാസി with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X