Malayalam»Movies»Adrishyam
    അദൃശ്യം

    അദൃശ്യം

    Release Date : 18 Nov 2022
    Watch Trailer
    Critics Rating
    Audience Review
    സാക് ഹാരിസ് സംവിധാനം ചെയ്ത ഡ്രാമ ത്രില്ലര്‍ ചിത്രമാണ് അദൃശ്യം. ജോജു ജോര്‍ജ്, ഷറഫുദ്ദീന്‍, നരേന്‍, കതിര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രീകരിച്ച സിനിമ യുകി എന്ന പേരിലാണ് തമിഴില്‍ റിലീസ് ചെയ്യുന്നത്.

    പാക്യരാജ് രാമലിംഗമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഛായാഗ്രഹണം പുഷ്പരാജ്‌. ഡോണ്‍ വിന്‍സെന്റ് പശ്ചാത്തല സംഗീതവും രഞ്ജിന്‍ രാജ് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. പോണ്ടിച്ചേരി, ചെന്നൈ എന്നിവിടങ്ങളിലായി മൂന്ന് ഷെഡ്യൂളായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്.


    • സാക് ഹാരിസ്
      Director/Dialogues
    • സിജു മാത്യു
      Producer
    • നാവിസ് സേവ്യര്‍
      Producer
    • രഞ്ജിന്‍ രാജ്‌
      Music Director
    • പുഷ്പരാജ് സന്തോഷ്
      പുഷ്പരാജ് സന്തോഷ്
      Cinematogarphy
    അദൃശ്യം ട്രെയിലർ
    • അദൃശ്യം - ട്രെയിലര്‍
    • അദൃശ്യം - ട്രെയിലര്‍
    • https://www.manoramaonline.com
      0/5
      രണ്ടു മണിക്കൂർ മാത്രമാണ് ദൈർഘ്യം. അതിനാൽ മുഷിപ്പിക്കുന്ന അനാവശ്യ വലിച്ചുനീട്ടലുകൾ ഇല്ല. ഒരു ത്രില്ലിങ് അനുഭവമാകും ചിത്രം. അതിനാൽ ധൈര്യമായി ടിക്കറ്റെടുക്കാം.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X