അലക്സാണ്ടർ ദി ഗ്രേറ്റ്
മുരളി നാഗവള്ളിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി അഭിനയിച്ച മലയാളചലച്ചിത്രമാണ് 'അലക്സാണ്ടർ ദി ഗ്രേറ്റ്'. ബാല, സായികുമാർ, ജഗദീഷ്, ജഗതി ശ്രീകുമാർ, തുടങ്ങിയവർ മറ്റ് വേഷങ്ങൾ ചെയ്തിരിക്കുന്നു. സി ബാലചന്ദ്രനാണ് രചന നിർവഹിച്ചിരിക്കുന്നത്. മറ്റ് മോഹൻലാൽ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഈ ചിത്രത്തിൽ നായക കഥാപാത്രത്തിന് നായിക ഇല്ല.
അലക്സാണ്ടർ ദി ഗ്രേറ്റ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം അലക്സാണ്ടർ ദി ഗ്രേറ്റ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications