അലിഫ് കഥ
നവാഗതനായ എന്‍ കെ മുഹമ്മദ് കോയ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് അലിഫ്. ലെന, കലാഭവൻ മണി, നെടുമുടി വേണു, ജോയ് മാത്യൂ, ഇർഷാദ്, നിലമ്പൂർ ആയിഷ, സീനത്ത് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. രമേഷ് നാരായണന്റേതാണ് സംഗീതം.
** Note : Hello! Would you like to share the storyline of the movie അലിഫ് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications