ആള്‍ക്കൂട്ടത്തില്‍ ഒരുവന് (2019)
Release date
2019
genre
ആള്‍ക്കൂട്ടത്തില്‍ ഒരുവന് കഥ/ സംഭവവിവരണം
സൈനു ചാവക്കാടന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ആള്‍ക്കൂട്ടത്തില്‍ ഒരുവന്.സ്ഫടികം ജോര്‍ജ്ജ്,സാജു നവോദയ,ടോണി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.റൂബി ദാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.ഫ്രാന്‍സിസ് ജിജോ,പ്രദീപ് ബാബു എന്നിവരുടെ വരികള്‍ക്ക് ബിമല്‍ പങ്കജ്,പ്രദീപ് ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്.ഹൈ സീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഷെജീര്‍ കെ എസ് ആണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie ആള്‍ക്കൂട്ടത്തില്‍ ഒരുവന് with us? Please send it to us ([email protected]).