ആള്‍ട്ട് കണ്‍ട്രോള്‍ ഡിലീറ്റ് കഥ/ സംഭവവിവരണം

    ഗിരീഷ് നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ആള്‍ട്ട് കണ്‍ട്രോള്‍ ഡിലീറ്റ്. ബാംഗ്ലൂര്‍ ഐ ടി പ്രൊഫഷണലുകളുടെ കഥയാണ് ചിത്രം പറയുന്നത്. കോക്ക്‌റോച്ച് മീഡിയയുടെ ബനാറില്‍ ഗിരീഷ് നായര്‍, ഷമീര്‍ ഹസ്സന്‍, സമീര്‍ എസ് എസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഈ ചിത്രം തിയേറ്ററുകളില്‍ റിലീസാവാതെ എം എക്‌സ് പ്ലെയറില്‍ നേരിട്ട് റിലീസാവുകയായിരുന്നു.
    **Note:Hey! Would you like to share the story of the movie ആള്‍ട്ട് കണ്‍ട്രോള്‍ ഡിലീറ്റ് with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X