അമ്മയാണെ സത്യം
ബാലചന്ദ്രമേനോന്റെ സംവിധാനത്തിൽ മുകേഷ്, ബാലചന്ദ്രമേനോൻ, ജഗതി ശ്രീകുമാർ, ആനി എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ് അമ്മയാണെ സത്യം. ശത്രുക്കളിൽ നിന്ന് രക്ഷനേടുന്നതിന് ആൺ വേഷം കെട്ടേണ്ടി വരുന്ന പെൺകുട്ടിയുടെ കഥപറയുന്ന ഈ ചിത്രത്തിലെ ഏറിയ ഭാഗവും ആനി ആൺ വേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്. ചാന്ദിനി ഫിലിംസ് ന്റെ ബാനറിൽ കൃഷ്ണാ ശശിധർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഗ്ലോറിയ ഫിലിംസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചതും ബാലചന്ദ്രമേനോൻ ആണ്.
അമ്മയാണെ സത്യം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം അമ്മയാണെ സത്യം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications