അനിയൻ ബാവ ചേട്ടൻ ബാവ
1995-ൽ രാജസേനൻ സംവിധാനം ചെയ്ത മലയാള ഹാസ്യ ചിത്രമാണ് 'അനിയൻ ബാവ ചേട്ടൻ ബാവ'. അനിയൻ ബാവയും, ചേട്ടൻ ബാവയും നാട്ടിലെ പ്രമാണിമാരാണ്. അവരുടെ വീട്ടിലെ ഡ്രൈവർ ആണ് പ്രേമചന്ദ്രൻ (ജയറാം). പ്രേമചന്ദ്രനുമായി അനിയൻ ബാവയുടെയും ചേട്ടൻബാവയുടെയും പെണ്മക്കൾ പ്രണയത്തിലാവുന്നു. എന്നാൽ പ്രേമചന്ദ്രനോട് ശത്രുതയുള്ള സുന്ദരൻ (പ്രേം കുമാർ) അയാളെ അവിടെ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നു.
അനിയൻ ബാവ ചേട്ടൻ ബാവ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം അനിയൻ ബാവ ചേട്ടൻ ബാവ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications