അനിയൻ ബാവ ചേട്ടൻ ബാവ (1995)
Release date
1995
genre
അനിയൻ ബാവ ചേട്ടൻ ബാവ കഥ/ സംഭവവിവരണം
1995-ൽ രാജസേനൻ സംവിധാനം ചെയ്ത മലയാള ഹാസ്യ ചിത്രമാണ് 'അനിയൻ ബാവ ചേട്ടൻ ബാവ'. അനിയൻ ബാവയും, ചേട്ടൻ ബാവയും നാട്ടിലെ പ്രമാണിമാരാണ്. അവരുടെ വീട്ടിലെ ഡ്രൈവർ ആണ് പ്രേമചന്ദ്രൻ (ജയറാം). പ്രേമചന്ദ്രനുമായി അനിയൻ ബാവയുടെയും ചേട്ടൻബാവയുടെയും പെണ്മക്കൾ പ്രണയത്തിലാവുന്നു. എന്നാൽ പ്രേമചന്ദ്രനോട് ശത്രുതയുള്ള സുന്ദരൻ (പ്രേം കുമാർ) അയാളെ അവിടെ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നു.
**Note:Hey! Would you like to share the story of the movie അനിയൻ ബാവ ചേട്ടൻ ബാവ with us? Please send it to us ([email protected]).