X
അനിയന്‍ കുഞ്ഞും തന്നാലായത്
Drama | 30 Aug 2019 |
Malayalam

അനിയന്‍ കുഞ്ഞും തന്നാലായത് കഥ

ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ജേതാവ് രാജീവ്‌നാഥ് സംവിധാനം ചെയ്ത ചിത്രമാണ് അനിയന്‍ കുഞ്ഞും തന്നാലായത്. വിനു എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കര്‍,നന്ദു, കലാഭവന്‍ ഷാജോണ്‍,ഗീതു,മാതു,സുവര്‍ണ മാത്യു, നുസ്രത്ത് ജഹാന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

നാട്ടില്‍ ലോക്കല്‍ രാഷ്ട്രീയം കളിച്ച് നടക്കുന്ന അനിയന്‍ കുഞ്ഞ് എന്ന കഥാപാത്രം അമേരിക്കയിലുള്ള സഹോദരിയുടെ അടുത്ത് എത്തുകയും,പിന്നീട് അയാളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

വാഷിങ്ങ്ടണ്‍ ഡിസിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ചിത്രത്തിലെ കുറച്ചുഭാഗം നടക്കുന്നത് പാലയിലാണ്. പുള്ളിക്കാരന്‍ സ്റ്റാറാ, സഖാവ് തുടങ്ങി നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ച ബി രാകേഷ് അമേരിക്കയിലെ സിനി സോഫ്റ്റ് കമ്പനിയുമായി ചേര്‍ന്നാണ് ചിത്രം  നിര്‍മ്മിക്കുന്നത്.


** Note : കുറിപ്പ്: അനിയന്‍ കുഞ്ഞും തന്നാലായത് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+