അണ്ണൻ തമ്പി കഥ/ സംഭവവിവരണം

    2008-ൽ റിലീസ് ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് അണ്ണൻ തമ്പി. അൻവർ റഷീദാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടി ഇരട്ടവേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ ലക്ഷ്മി റായ്, ഗോപിക, സിദ്ധിഖ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. രാഹുൽരാജാണ് ഈ സിനിമയുടെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.
    **Note:Hey! Would you like to share the story of the movie അണ്ണൻ തമ്പി with us? Please send it to us (popcorn@oneindia.co.in).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X