അന്നയും റസൂലും കഥ
രാജീവ് രവി സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അന്നയും റസൂലും. ചിത്രത്തിൽ ഫഹദ് ഫാസിലും ആൻഡ്രിയെ ജെർമിയയുമാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച മധു നീലകണ്ഠന് മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
** Note : Hello! Would you like to share the storyline of the movie അന്നയും റസൂലും or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications