അന്യര്‍ക്ക് പ്രവേശനമില്ല
ടിനി ടോം, സുരാജ് വെഞ്ഞാറമൂട്, അതിഥി, ജീനാ റിജു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാളചലച്ചിത്രമാണ് അന്യര്‍ക്ക് പ്രവേശനമില്ല. ഫ്ലാറ്റ് ജീവിതത്തിലെ കുടുംബങ്ങളുടെ അകത്തളങ്ങളും ഒളിച്ചുകളികളുമെല്ലാമാണ് ചിത്രം പ്രേമേയമാക്കുന്നത്. ഫ്ലാറ്റിലുള്ളവരും അവിടെ എത്തിച്ചേർന്നവരും ജീവിതം ആസ്വദിക്കുമ്പോൾ വ്യക്തി ജീവിതത്തിലേയ്ക്കുള്ള കടന്നു കയറ്റവും മുതലെടുപ്പുകളും ചിത്രത്തിന്റെ കഥാഗതിയിൽ വിവിധങ്ങളായ സംഭവങ്ങൾ എത്തിക്കുന്നു.
അന്യര്‍ക്ക് പ്രവേശനമില്ല ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം അന്യര്‍ക്ക് പ്രവേശനമില്ല ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications