Malayalam»Movies»Appostholanmarude Pravarthikal
    അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍

    അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍

    Release Date : Jun 2023
    Critics Rating
    Audience Review
    രാഹുല്‍ മാധവ്, അപ്പാനി ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് അപ്പോസ്തന്മാരുടെ പ്രവൃത്തികള്‍. ഡയാന ഹമീദ്, നിയ, സുധീീര്‍ കരമന, ബിജുക്കുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

    സജീം ഛായാഗ്രാഹണവും ജോസ് ബാപ്പയ്യാ സംഗീതവും നിര്‍വ്വഹിക്കുന്നു.

    • രാഹുല്‍ കൃഷ്ണ
      Director/Screenplay
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X