അറബിപ്പൊന്ന്
തിലകന്‍,കെ ആര്‍ വിജയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജയ് സംവിധാനം ചെയ്ത ചിത്രമാണ് അറബിപ്പൊന്ന്. മുഹമ്മദ് അഷ്‌റഫിന്റേതാണ് തിരക്കഥ.വിജയ് നായരമ്പലത്തിന്റെ വരികള്‍ക്ക് വിജയ് ഗോപാല്‍, സച്ചിന്‍ കൈതാരം, ശ്രീരഞ്ജിനി മനോജ് എന്നിവരാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിക്ടറി ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ പ്രസാദ് പണിക്കറാണ് ചിത്രം നിര്‍മ്മിച്ചത്.
അറബിപ്പൊന്ന് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം അറബിപ്പൊന്ന് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications