അരക്കള്ളൻ മുക്കാക്കള്ളൻ
തിരക്കഥാകൃത്ത് സിബി ഉദയൻ ആദ്യമായി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് 'അരക്കള്ളൻ മുക്കാക്കള്ളൻ'. ട്വന്റി ട്വന്റി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും, മമ്മൂട്ടിയും ഈ ചിത്രത്തിൽ ഒന്നിച്ചെത്തുന്നു. കൂടാതെ ഒരു അതിഥി താരമായി ദിലീപും ചിത്രത്തിൽ ഉണ്ട്. മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയായ പ്ലേ ഹൌസ് റിലീസ് ആണ് ചിത്രം നിർമ്മിക്കുന്നത്. റിലീസിംഗ് ഡേറ്റ് ഇതുവരെ തീരുമാനമായിട്ടില്ല.
അരക്കള്ളൻ മുക്കാക്കള്ളൻ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം അരക്കള്ളൻ മുക്കാക്കള്ളൻ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications