അരക്കള്ളൻ മുക്കാക്കള്ളൻ (2016)
Release date
2016
genre
അരക്കള്ളൻ മുക്കാക്കള്ളൻ കഥ/ സംഭവവിവരണം
തിരക്കഥാകൃത്ത് സിബി ഉദയൻ ആദ്യമായി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് 'അരക്കള്ളൻ മുക്കാക്കള്ളൻ'. ട്വന്റി ട്വന്റി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും, മമ്മൂട്ടിയും ഈ ചിത്രത്തിൽ ഒന്നിച്ചെത്തുന്നു. കൂടാതെ ഒരു അതിഥി താരമായി ദിലീപും ചിത്രത്തിൽ ഉണ്ട്. മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയായ പ്ലേ ഹൌസ് റിലീസ് ആണ് ചിത്രം നിർമ്മിക്കുന്നത്. റിലീസിംഗ് ഡേറ്റ് ഇതുവരെ തീരുമാനമായിട്ടില്ല.
**Note:Hey! Would you like to share the story of the movie അരക്കള്ളൻ മുക്കാക്കള്ളൻ with us? Please send it to us ([email protected]).