Malayalam»Movies»Arakkallan Mukkakallan
    അരക്കള്ളൻ മുക്കാക്കള്ളൻ

    അരക്കള്ളൻ മുക്കാക്കള്ളൻ

    Release Date : 2016
    Critics Rating
    100+
    Interseted To Watch
    തിരക്കഥാകൃത്ത് സിബി ഉദയൻ ആദ്യമായി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് 'അരക്കള്ളൻ മുക്കാക്കള്ളൻ'. ട്വന്റി ട്വന്റി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും, മമ്മൂട്ടിയും ഈ ചിത്രത്തിൽ ഒന്നിച്ചെത്തുന്നു. കൂടാതെ ഒരു അതിഥി താരമായി ദിലീപും ചിത്രത്തിൽ ഉണ്ട്. മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയായ പ്ലേ ഹൌസ് റിലീസ് ആണ് ചിത്രം നിർമ്മിക്കുന്നത്. റിലീസിംഗ് ഡേറ്റ് ഇതുവരെ തീരുമാനമായിട്ടില്ല.
     
     
     
     
     
     
     
     
     
     
     
     
     
     

    • സിബി-ഉദയന്‍
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X