X
ഹോം » താരങ്ങള്‍ » സിബി-ഉദയന്‍
സിബി-ഉദയന്‍

സിബി-ഉദയന്‍

Director
ജീവചരിത്രം:  മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളാണ് സിബി, ഉദയന്‍ ടീം.ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്.ഈ ചിത്രത്തിനുശേഷം മാട്ടുപെട്ടി മച്ചാന്‍ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി.ഉദയപുരം സുല്‍ത്താന്‍ എന്ന ചിത്രത്തിന്റെ വിജയത്തോടെ ഇരുവരും ദിലീപിന്റെ സ്വന്തം തിരക്കാഥകൃത്തുക്കളായി.സി ഐഡി മൂസ,റണ്‍വേ,കൊച്ചിരാജാവ്, ലയണ്‍,ജൂലൈ നാല്,മായാമോഹിനി എന്നിവ ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളായിരുന്നു.തുറപ്പുഗുലാന്‍, പോക്കിരിരാജ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ തിരക്കഥയും ഈ കൂട്ടുകെട്ടിന്റേതാണ്.മലയാളത്തിലെ എക്കാലത്തെയും മിക ഹിറ്റ് ചിത്രമായ ട്വന്റി 20യുടെ തിരക്കഥയും ഇവരുടേതാണ്.കോമഡി ,ആക്ഷന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ ഇരുവരുടെയും ചിത്രങ്ങള്‍ മികച്ച വിജയമാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്.മോഹന്‍ലാല്‍ നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകനാണ് ഇവരുടെ കൂട്ടുകെട്ടില്‍ പിറന്ന അവസാന ചിത്രം.ഈ ചിത്രത്തിനുശേഷം  ഈ കൂട്ടുകെട്ട് പിരിഞ്ഞു.
കൂടുതൽ വായിക്കുക

സിബി-ഉദയന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സിബി-ഉദയന്‍ 2016

സിബി-ഉദയന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സിബി-ഉദയന്‍

പേര് സിബി-ഉദയന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സിബി-ഉദയന്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+