അര്‍ച്ചന 31 നോട്ട് ഔട്ട് (2022)
Release date
11 Feb 2022
genre
അര്‍ച്ചന 31 നോട്ട് ഔട്ട് കഥ/ സംഭവവിവരണം
ഐശ്വര്യ ലക്ഷ്മിയെ നായികയാക്കി നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് അര്‍ച്ചന നോട്ട് 31 ഔട്ട്. അജയ് വിജയന്, അഖില്‍ അനില്‍ കുമാര്‍, വിവേക് ചന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. രമേശ് പിഷാരടി, ലുക്മാന്, ഇന്ദ്രന്‍സ്, രാജേഷ് മാധവ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ഛായാഗ്രഹണം ജോയല്‍ ജോജി. മാര്‍ട്ടില്‍ പ്രക്കാട്ട് ഫിലിംസ് അവതരിപ്പിച്ച ചിത്രം ചിത്രം മാര്ട്ടിന് പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie അര്‍ച്ചന 31 നോട്ട് ഔട്ട് with us? Please send it to us ([email protected]).