X
ആർട്ടിസ്റ്റ്
Drama | 30 Aug 2013 |
Malayalam

ആർട്ടിസ്റ്റ് കഥ

ശ്യാമപ്രസാദിന്റെ സംവിധാനത്തിൽ 2013 ഓഗസ്റ്റ് 30-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആർട്ടിസ്റ്റ്. ഫഹദ് ഫാസിൽ, ശ്രീറാം രാമചന്ദ്രൻ, ആൻ അഗസ്റ്റിൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.പൂനെയിലെ സോഫ്റ്റ്‌വേർ എഞ്ചിനിയറായ പരിതോഷ് ഉത്തം എഴുതിയ ഡ്രീംസ് ഇൻ പ്രഷൻ ബ്ളൂ എന്ന ഇംഗ്ളീഷ് നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.നോവലിൽ മുംബൈ ഫൈൻ ആർട്സ് കോളജാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്.ചലച്ചിത്രത്തിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ് പശ്ചാത്തലമാക്കിയിരിക്കുന്നു.വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നവരുടെ കഥയാണ് ചിത്രം പറയുന്നത്.തമിഴ് ബ്രാഹ്മണ പെൺകുട്ടിയായ ഗായത്രിയെയാണ് ആൻ അവതരിപ്പിക്കുന്നത്. വാഹനാപകടത്തിൽ അന്ധനായ ചിത്രകാരനെ (മൈക്കേൽ) ഫഹദ് അവതരിപ്പിക്കുന്നു.യാഥാസ്ഥിതിക ചുറ്റുപാടിൽനിന്നും വന്ന ഗായത്രിയും മൈക്കേലും അവിവാഹിതരായി ഒന്നിച്ചു ജീവിക്കുന്നു.


** Note : കുറിപ്പ്: ആർട്ടിസ്റ്റ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+