ഓഗസ്റ്റ് ക്ലബ്ബ്
കെ.ബി. വേണുവിന്റെ സംവിധാനത്തിൽ റിമ കല്ലിങ്കൽ, മുരളി ഗോപി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓഗസ്റ്റ് ക്ലബ്ബ്. പത്മരാജന്റെ മകൻ അനന്തപത്മനാഭൻ ആദ്യമായി രചന നിർവഹിച്ച ചിത്രമാണിത്. അനന്തപത്മനാഭന്റെ വേനലിന്റെ കളനീക്കങ്ങൾ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മകൻ ഷോബി തിലകൻ, തിലകന് ചിത്രത്തിൽ ശബ്ദം നൽകിയിരിക്കുന്നു. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്. വേനലിന്റെ കളനീക്കങ്ങൾ എന്നായിരുന്നു ആദ്യം...
ഓഗസ്റ്റ് ക്ലബ്ബ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഓഗസ്റ്റ് ക്ലബ്ബ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications