Malayalam»Movies»August Club
    ഓഗസ്റ്റ് ക്ലബ്ബ്

    ഓഗസ്റ്റ് ക്ലബ്ബ്

    Release Date : 16 Jul 2013
    2/5
    Critics Rating
    Audience Review
    കെ.ബി. വേണുവിന്റെ സംവിധാനത്തിൽ റിമ കല്ലിങ്കൽ, മുരളി ഗോപി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓഗസ്റ്റ് ക്ലബ്ബ്.  പത്മരാജന്റെ മകൻ അനന്തപത്മനാഭൻ ആദ്യമായി രചന നിർവഹിച്ച ചിത്രമാണിത്. അനന്തപത്മനാഭന്റെ വേനലിന്റെ കളനീക്കങ്ങൾ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മകൻ ഷോബി തിലകൻ, തിലകന് ചിത്രത്തിൽ ശബ്ദം നൽകിയിരിക്കുന്നു. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്. വേനലിന്റെ കളനീക്കങ്ങൾ എന്നായിരുന്നു ആദ്യം ചിത്രത്തിനായി ഉദ്ദേശിച്ചിരുന്ന പേരെങ്കിലും പിന്നീട് ഓഗസ്റ്റ് ക്ലബ്ബ് എന്നാക്കിമാറ്റുകയായിരുന്നു. റഫീക്ക്‌ അഹമ്മദ് രചിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക്...
    • കെ.ബി. വേണു
      Director
    • വി എസ് അധീഷ്‌
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X