ഓസ്‌ട്രേലിയ
മോഹന്‍ലാല്‍, ശങ്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഓസ്‌ട്രേലിയ. രമ്യ കൃഷ്ണനാണ് ചിത്രത്തിലെ നായിക. കാര്‍ റേസിങ്ങുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറഞ്ഞത്. എന്നാല്‍ ബജറ്റ് താങ്ങാനാവാതെ ചിത്രം തൊട്ടടുത്ത വര്‍ഷത്തിലേക്ക് നീട്ടിവെച്ചു. ഒടുവില്‍ രാജീവ് അഞ്ചലിന്റെ തന്നെ ചിത്രമായ ബട്ടര്‍ ഫൈ്‌ളസില്‍ ഈ ചിത്രത്തിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ഓസ്‌ട്രേലിയ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഓസ്‌ട്രേലിയ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications