അവിയല്‍ കഥ/ സംഭവവിവരണം

    പോക്കറ്റ് എസ്‌ക്വയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത്ത് സുരേന്ദ്രന്‍ നിര്‍മ്മിച്ച് ഷാനില്‍ മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അവിയല്‍. ജോജു ജോര്‍ജ്ജ്, അനശ്വര രാജന്‍, കേതകി നാരായണന്‍, സിനില്‍ സൈനുദ്ദീന്‍, അഞ്ജലി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

    സുദീപ് എളമണ്‍, ജിംഷി ഖാലിദ്. രവി ചന്ദ്രന്‍, ജിക്കു ജേക്കബ് പീറ്റര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം ചെയ്തിരിക്കുന്നത്. റഹ്മാന്‍ മുഹമ്മദും, അലി ലിജോ പോളും ചേര്‍ന്നാണ് എഡിറ്റിങ്ങ് നിര്‍വ്വഹിച്ചത്.

    **Note:Hey! Would you like to share the story of the movie അവിയല്‍ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X