ബി നിലവറയും ഷാര്‍ജ പള്ളിയും
നവാഗതനായ സൂരജ് സുകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ബി നിലവറയും ഷാര്‍ജ പള്ളിയും.അജു വര്‍ഗീസ്, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഷാര്‍ജാപള്ളി സത്താറായി ശ്രീജിത്ത് രവി വേഷമിടുമ്പോള്‍ സുമേഷ് കൗണ്‍സിലര്‍ എന്ന കഥാപാത്രമായാണ് അജു വര്‍ഗീസ് എത്തുന്നത്.പത്മനാഭ ഫിലിംസിന്റെ ബാനറില്‍ ടി കെ ഷിജു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ബി നിലവറയും ഷാര്‍ജ പള്ളിയും ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ബി നിലവറയും ഷാര്‍ജ പള്ളിയും ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications