ബെല്ലും ബ്രേക്കും
പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കി പി സി സുധീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ബെല്ലും ബ്രേക്കും. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. രാജു എം ആര്‍, സഈദ് പൊന്നാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം റസാഖ് കുന്നത്ത്.പ്രദീപ് തിരൂര്‍ മേക്കപ്പും,കലാധരന്‍ എടപ്പാള്‍ വസ്ത്രാലങ്കാരവും നിര്‍വ്വിഹിക്കുന്നു. റാസ്സ് മൂവിസിന്റെ ബാനറില്‍ ജെയ്‌സണ്‍ ഗുരുവായൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
ബെല്ലും ബ്രേക്കും ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ബെല്ലും ബ്രേക്കും ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications