Malayalam»Movies»Bellum Breakum
    ബെല്ലും ബ്രേക്കും

    ബെല്ലും ബ്രേക്കും

    Release Date : 2019
    Cast :
    Critics Rating
    100+
    Interseted To Watch
    പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കി പി സി സുധീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ബെല്ലും ബ്രേക്കും. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. രാജു എം ആര്‍, സഈദ് പൊന്നാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം റസാഖ് കുന്നത്ത്.പ്രദീപ് തിരൂര്‍ മേക്കപ്പും,കലാധരന്‍ എടപ്പാള്‍ വസ്ത്രാലങ്കാരവും നിര്‍വ്വിഹിക്കുന്നു. റാസ്സ് മൂവിസിന്റെ ബാനറില്‍ ജെയ്‌സണ്‍ ഗുരുവായൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.


    • പി.സി സുധീര്‍
      Director
    • ജെയ്‌സണ്‍ ഗുരുവായൂര്‍
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X