ബിവെയര്‍ ഓഫ് ഡോഗ്‌സ്
ശ്രീനാഥ് ഭാസി, ശേഖര്‍ മേനോന്‍, സഞ്ജു ശിവറാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു പ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് ബിവെയര്‍ ഓഫ് ഡോഗ്‌സ്.അഭിരാമി സുരേഷ്, സിജു വിത്സണ്‍, മനോജ് കെ ജയന്‍, സുനില്‍ സുഖദ, ബോബി സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.ടാ തടിയാ എന്ന ചിത്രത്തിനുശേഷം ശ്രീനാഥ് ഭാസിയും ശേഖര്‍ മേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ഒറിസണ്‍ ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.
ബിവെയര്‍ ഓഫ് ഡോഗ്‌സ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ബിവെയര്‍ ഓഫ് ഡോഗ്‌സ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications