ഭരത്ചന്ദ്രൻ ഐ പി എസ് കഥ
രഞ്ജി പണിക്കർ സംവിധാനം നിർവഹിച്ച ആക്ഷൻ ചിത്രമാണ് ഭരത്ചന്ദ്രൻ ഐ പി എസ്. 1994-ൽ പുറത്തിറങ്ങിയ 'കമ്മീഷണർ' എന്ന ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിച്ച ഭരത്ചന്ദ്രൻ എന്ന കഥാപാത്രത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഷാജി കൈലാസ് ആണ് കമ്മീഷണർ സംവിധാനം ചെയ്തത്.
** Note : Hello! Would you like to share the storyline of the movie ഭരത്ചന്ദ്രൻ ഐ പി എസ് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications