ഭാര്യ സ്വന്തം സുഹൃത്ത് കഥ/ സംഭവവിവരണം

  വേണു നാഗവള്ളിയുടെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഭാര്യ സ്വന്തം സുഹൃത്ത്. ജഗതി ശ്രീകുമാര്‍,മുകേഷ്,തിലകന്‍,ഹരിശ്രീ അശോകന്‍, ഉര്‍വശി, സുകുമാരി തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ഒ എന്‍ വി കുറുപ്പിന്റെ വരികള്‍ക്ക് അലക്‌സ് പോളാണ് സംഗീതം നല്‍കിയിരിക്കുന്നത്. പി ജയചന്ദ്രന്‍, മധു ബാലകൃഷ്ണന്‍, വിധു പ്രതാപ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. എമിറേറ്റ്‌സ് ഫിലിംസിന്റെ ബാനറില്‍ ആര്‍ കൃഷ്ണകുമാറാണ് ചിത്രം ചിത്രം നിര്‍മ്മിച്ചത്.
  **Note:Hey! Would you like to share the story of the movie ഭാര്യ സ്വന്തം സുഹൃത്ത് with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X