കുപ്പിവള, ഓര്‍മ്മ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം സുരേഷ് തിരുവല്ല കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭാവം. സജീവ് വ്യാസയുടേതാണ് തിരക്കഥ,സംഭാഷണം എന്നിവ. പുഷ്പന് ദിവാകരന് ഛായാഗ്രഹണവും കെ ശ്രീനിവാസ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. വിഭു പിരപ്പന്‍കോടിന്റെ വരികള്‍ക്ക് രാജീവ് ശിവ സംഗീതം നല്കിയിരിക്കുന്നു. സബി രാജ് ചമയവും വസ്ത്രാലങ്കാരം സൂര്യ ശ്രീകുമാറും നിര്‍വ്വഹിച്ചിരിക്കുന്നു. സൂരജ് ശ്രുതി സിനിമാസിന്റെ ബാനറില്‍ സാജന് റോബര്‍ട്ട് ആണ് ചിത്രം നിര്‍മ്മിച്ചത്.
-
സുരേഷ് തിരുവല്ലDirector
-
സാജന് റോബര്‍ട്ട്Producer
-
രാജീവ് ശിവMusic Director
-
വിഭു പിരപ്പന്‍കോട്Lyricst
-
പുഷ്പന് ദിവാകരന്Cinematogarphy
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീനാക്ഷി
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേനോന്
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ