ഭൂമിയിലെ രാജാക്കന്മാർ

സാഹിത്യ രൂപം

Action

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

1987
കഥ/ സംഭവവിവരണം
തമ്പി കണ്ണന്താനത്തിന്റ സംവിധാനത്തിൽ 1987-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് 'ഭൂമിയിലെ രാജാക്കന്മാർ'. മോഹൻലാൽ സുരേഷ് ഗോപി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.