ബിഗ് പിക്ചര്‍
ബാലചന്ദ്രകുമാറിന്റെ സംവിധാനത്തിൽ മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത് ആദ്യമായി നായകനാകുന്ന ചിത്രമാണ് ബിഗ് പിക്ചര്‍. ബാലചന്ദ്രകുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കുന്നത്. ഒരു യുവ സംവിധായകന്റെ വേഷത്തിലാണ് ശ്രീശാന്ത് ചിത്രത്തില്‍ എത്തുന്നത്. ഓഗസ്റ്റ് പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ലണ്ടന്‍, ദുബായ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുക. ആസിഫ് അലിയെ നായകനാക്കി കൗ ബോയ് ഒരുക്കിയ ബാലചന്ദ്രകുമാറിന്റെ രണ്ടാമത്തെ ചിത്രമാണിത്.നേരത്തെ...
ബിഗ് പിക്ചര്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ബിഗ് പിക്ചര്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications