ബോഡിഗാർഡ് കഥ
സിദ്ദിഖ് സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബോഡി ഗാർഡ്. ദിലീപ്, നയൻതാര, മിത്ര കുര്യൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ബോഡി ഗാർഡ് ഒരു പ്രണയ, നർമ്മ ചിത്രമാണ്. ഈ ചിത്രം ഹിന്ദി, തമിഴ് എന്നീ ഭാഷകളിൽ പുനർനിർമ്മിച്ചിട്ടുണ്ട്.
** Note : Hello! Would you like to share the storyline of the movie ബോഡിഗാർഡ് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications